മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ, കുറച്ചു മാസങ്ങളോ വർഷങ്ങളോ മിഷൻ പ്രദേശങ്ങളിൽ മദ്ധ്യസ്ഥ പ്രാർത്ഥനക്കോ മറ്റ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവർ, മിഷൻ ശിഷ്യത്വ പരിശീലന പരിപാടിയിൽ താൽപര്യമുള്ളവർ തുടങ്ങി മിഷനറിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ധ്യാനം ഉപകാരപ്രദമായിരിക്കും.
➤ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
ഡെന്നിസ് -98338 58674, വിൽസൻ -98694 39670*
Events
പുതുവർഷത്തിൽ ഫിയാത്ത് ഒരുക്കുന്ന മിഷൻ ധ്യാനം ജനുവരി 9 മുതൽ മുംബൈയിൽ
പ്രിന്‍സ് 02-01-2020 - Thursday
സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ദൈവരാജ്യ വളർച്ചക്കായി മിഷൻ വോളന്റിയേഴ്സിനെ ഒരുക്കുന്ന മിഷൻ ധ്യാനം മുംബൈയിൽ ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്നു. താമസിച്ച് ധ്യാനിക്കാവുന്ന ഈ ധ്യാനം 2020 ജനുവരി 9 മുതൽ 12 വരെയാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. മുംബൈ മീര ഈസ്റ്റ് റോഡിൽ ഓറഞ്ച് ഹോസ്പിറ്റലിനു സമീപമുള്ള ഡിവൈൻ മേഴ്സി ചാപ്പലിലാണ് ധ്യാനം.
More Archives >>
Page 1 of 37
More Readings »
ആർച്ച് ബിഷപ്പ് ഗല്ലാഘർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള തുക അനുവദിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു ഗവേഷണത്തിനായി സാമ്പത്തികസഹായം നൽകുന്ന പദ്ധതിയായ മൗലാന...

ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാർക്കീസുമായി ഫോണിൽ സംസാരിച്ച് ലെയോ പാപ്പ
ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

അമേരിക്കയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്ന ഈ ഈ വര്‍ഷം അമേരിക്കയില്‍...

യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനെട്ടാം ദിവസം | ഏകാന്തതയെ ഈശോയിൽ അർപ്പിക്കുക
അവന് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത്...
