Videos
CCC Malayalam 09 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഒന്പതാം ഭാഗം
പ്രവാചക ശബ്ദം 10-06-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഒന്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഒന്പതാം ഭാഗം.
More Archives >>
Page 1 of 15
More Readings »
പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് ജയില്പുള്ളികളും; സ്വീകരിച്ച് ലെയോ പാപ്പ
റോം: ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന വെനീസിലെ മേരി മേജർ തടവറയിലുള്ള അന്തേവാസികളെ...

ക്രിസ്തു നാഥനായ കുടുംബത്തിലൂടെ ദമ്പതികൾ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു
"യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ...

ഒഡീഷയില് വൈദികർക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല, അസഹിഷ്ണുത രാജ്യത്തു വര്ദ്ധിക്കുന്നു: സിബിസിഐ
ന്യൂഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്കാ വൈദികർക്കും സന്യസ്തര്ക്കും നേരെയുണ്ടായ...

ആഫ്രിക്കയില് വ്യാപിച്ച് ഇസ്ളാമിക തീവ്രവാദി സംഘടനകള്; ആക്രമണ ഇരകളില് ബഹുഭൂരിപക്ഷവും ക്രൈസ്തവര്
അബൂജ: ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയില് ഗണ്യമായ വർദ്ധനവ് ഉണ്ടായതായി...

വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി സുരേഷച്ചന് യാത്രയായി
"സ്വർഗ്ഗത്തിൽ നിന്ന് ദൈവം നോക്കി. അത്യാവശ്യമായി അല്പം ചിത്രങ്ങൾ വരയ്ക്കാൻ ഒരാളെ വേണം. തന്റെ...

വാര്ധക്യത്തില് എത്തിയവര്ക്ക് പ്രത്യാശ പകര്ന്ന് 'ഗ്രേസ്ഫുള് ധ്യാന'വുമായി ചങ്ങനാശേരി അതിരൂപതയുടെ സീയോന് ധ്യാനകേന്ദ്രം
ചങ്ങനാശേരി: വാർധക്യത്തിൽ എത്തിയവർക്ക് ആശ്വാസവും പ്രത്യാശയും പകര്ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ...
