Videos
CCC Malayalam 07 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഏഴാം ഭാഗം
പ്രവാചക ശബ്ദം 08-06-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഏഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഏഴാം ഭാഗം.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / DonateMore Archives >>
Page 1 of 15
More Readings »
യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ ഞാനും കര്ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ കര്ത്താവിന് നന്ദി...

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി...

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി
കുറവിലങ്ങാട്: ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം...

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി
ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും...

നാളെ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ 'പ്രവാചകശബ്ദ'ത്തിൽ
നാളെ നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന...

ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ട് ബിസിനസ് തുടരുന്നു: ഞായറാഴ്ചകളിലെ അവധിയെ കുറിച്ച് മനസ്സ് തുറന്ന് ചിക്-ഫിൽ-എ സിഇഒ
അറ്റ്ലാന്റ: തങ്ങളുടെ റെസ്റ്റോറന്റുകൾ ഞായറാഴ്ചകളിൽ അടച്ചിടുന്ന പരമ്പരാഗത നയം മാറ്റമില്ലാതെ...






