Events - 2025

ക്രിസ്തുരാജത്വ തിരുനാള്‍ ലണ്ടനില്‍

21-11-2020 - Saturday

കഴിഞ്ഞ പത്തു ദിവസമായി കേരള കാത്തലിക് ചാപ്ലെയ്ന്‍സിയുടെ നേതൃത്വത്തില്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ നടന്നു വന്ന ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനം നാളെ ഞായാറാഴ്ച (22.11.2020) വെെകുന്നേരം 3.30നു ആഘോഷപരമായ ദിവ്യബലിയോടുകുടി സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ലൈവ് സ്ട്രീം ലിങ്ക് വഴി ദിവ്യബലിയില്‍ പങ്ക്ചേര്‍ന്ന് ദെെവാനുഗ്രഹം പ്രാപിക്കാന്‍ നിങ്ങളെ എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

** ലൈവ് സ്ട്രീം ലിങ്ക് ‍

More Archives >>

Page 1 of 42