News

ബ്രെക്സിറ്റ് (Britain Exit) വോട്ടിന് ശേഷം തുടങ്ങിയതും ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നതുമായ വംശീയ സംഘർഷങ്ങൾ തടയണമെന്ന് കർദ്ദിനാൾ നിക്കോൾസ്

Reporter 29-06-2016 - Wednesday

1 :

യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടൻ തീരുമാനമെടുത്തതിനു ശേഷം സംജാതമായിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയിൽ കർദ്ദിനാൾ നിക്കോൾസ് ഉത്ക്കണ്ട രേഖപ്പെടുത്തി. ബ്രിട്ടനിൽ പലയിടങ്ങളിലും വംശീയ സംഘർഷം ഉയരന്നു വരുന്നത് കർശനമായി നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Related Articles »