
വിക്ടര്‍ മാര്പ്പാ പ്പയുടെ പിന്ഗാ്മിയാണ് സെഫിറിനൂസു; അദ്ദേഹം റോ മക്കാരന്‍ തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്ത്തി യുടെ പീഡനം ആരംഭിച്ച 202-ആണ്ടില്ത്തന്നെയാണ് ഈ മാര്പാരപ്പാ ഭരണമേറ്റത്. 9 വര്ഷ്ത്തേക്ക് നീണ്ടുനിന്ന ഈ ചക്രവര്ത്തിെയുടെ മതമര്ദ്ദനനകാലത്ത് മാര്പാ്പ്പാ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെവ ആനന്ദവും, മതത്യാഗികളും പാഷണ്ടികളും അദ്ദേഹത്തിന്റെി ഹൃദയത്തെ കുത്തി മുറിച്ച കുന്തങ്ങളൂമായിരുന്നു.
പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ച് ക്രിസ്തുവിന്റെി രണ്ടാം ആഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസു എന്ന പാഷണ്ടിയെ ശപിച്ചു മോന്തനിസ്റ്റു പാഷണ്ടതയെ തകര്ത്തമത് സെഫീറിനൂസു മാര്പ്പാോപ്പയാണ്. മോന്തനിസം സ്വീകരിക്കുകയും ചില പാപങ്ങള്ക്ക് മോചനമില്ലെന്ന് വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതന് ടെര്ടൂപളിയന്റൊ അധ:പതനം ഹൃദയഭേദനത്തോടെയാണ് മാര്പ്പാ പ്പാ ദര്ശിചച്ചത്
മാര്സിദയന്, പ്രാക്സെയാസു, വലെന്റെശയിന്‍, രണ്ടു തെയോഡോട്ടസ്റ്റുമാര്‍ എന്നീ പാഷന്ഡിാകള്‍ മാര്പ്പാ പ്പയോട് വളരെ നിന്ദാപൂര്വ്വംോ പെരുമാറുകയുണ്ടായി. എങ്കിലും മാര്പ്പാ പ്പാ അവയെല്ലാം അവഗണിച്ച് തിരുസ്സഭയുടെ വിശ്വാസ സത്യങ്ങള്‍ സംരക്ഷിച്ചു. കലിസ്റ്റസിന്റെസ ഭൂഗര്ഭാതലയം സഭയ്ക്കായി വാങ്ങിച്ചത് ഈ മാര്പ്പാകപപ്പയുടെ കാലത്താണ്.
കുര്ബ്ബാ ന ചൊല്ലാനുള്ള കാസ മരംകൊണ്ട് ഉണ്ടാക്കരുതെന്നും ഇദ്ദേഹം നിശ്ചയിച്ചു. അങ്ങനെ സംഭവബഹുലമായ 17 കൊല്ലത്തെ വാഴ്ചയ്ക്ക്ശേഷം 219-ല്‍ മാര്പ്പാ പ്പാ നിര്യാതനായി. ആഗസ്റ്റ് 26-തീയതി സംസ്കരിച്ചു. സാധാരണമായി ഇദ്ദേഹത്തെ രക്തസാക്ഷിയെന്നാന്നാണ് വിളിക്കുന്നത്. കാരണം പലപ്പോഴായി അത്രമാത്രം ഈ പാപ്പാ മര്ദ്ദ കരുടെ കരങ്ങളില്നിലന്ന്‍ സഹിച്ചിട്ടുണ്ട്.
വിചിന്തനം: ഓരോകാലത്ത് ദൈവം അയച്ചുതന്നിട്ടുള്ള പരിശുദ്ധരായ അജപലകരാണ് സഭയെ സംരക്ഷിച്ചിട്ടുള്ളത്. സദാ ദൈവത്തില്‍ ശരണം വച്ച് അവിടുത്തോട് നന്ദിപറയുക. വി. ബെര്ണാണര്ദുത പറയുന്നു: “നാം മുള്ളുകളുടെ ഇടയിലുള്ള ലില്ലികളായിരിക്കണം. അവ നാം എങ്ങനെ കുത്തിത്തുളച്ചാലും അവയുടെ പ്രശാന്തമധുരമായ സൗരഭ്യം നഷ്ടപ്പെടുന്നില്ല.
ഇതര വിശുദ്ധര്‍:
St. Teresa of Jesus Jornet Ibars
St. Alexander
St. BichierSt. Bregwin
St. EliasSt. Felix of Pistoia
St. Irenaeus and Abundius
St. Jeanne-Elisabeth Bichier de Ages
St. Pandwyna
St. Pantagathus
St. Rufinus
Bl. Thomas Percy
St. Victor
Bl. Zepherin Namuncura