Events
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി ത്രിദിന ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ
ബാബു ജോസഫ് 10-09-2022 - Saturday
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി (9വയസ്സുമുതൽ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ അലെൻസ്ഫോർഡ് എമ്മാവൂസ് യൂത്ത് വില്ലേജിൽ വച്ച് നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 5pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും.
http://afcmuk.org/register/ എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
അഡ്രസ്സ്:
Pemberton Road , Allensford,
Consett DH89BA.
കൂടുതൽ വിവരങ്ങൾക്ക് ;
സന്തോഷ് ജോസഫ് +44 7545 861400.
Alison Rebello 07931136243
More Archives >>
Page 1 of 52
More Readings »
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം
അബൂജ: വടക്കൻ - മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ....

ലെയോ പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച നാളെ മുതല്‍
വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ, നാളെ...

ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം നാളെ മുതല്‍ റോമില്‍
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ...

പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് വിശ്വാസികള്‍ക്ക് മുന്നില്‍ ലെയോ പാപ്പ
റോം: ശ്വാസകോശത്തിൽ അർബുദ ബാധയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, വത്തിക്കാനിൽ എത്തിച്ചേർന്ന...

തയ്ബെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ...

ശതാബ്ദി നിറവില്‍ ഇന്ന് ആഗോള മിഷൻ ഞായർ
1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ...






