Arts - 2025

ബെനഡിക്ട് പാപ്പയുടെ ബാല്യം മുതൽ സ്ഥാനത്യാഗം വരെ; ഒന്നര മിനിറ്റിൽ ചിത്രങ്ങളും വീഡിയോയും

പ്രവാചകശബ്ദം 31-12-2022 - Saturday

തിരുസഭയെ എട്ടു വർഷത്തോളം നയിച്ച ബെനഡിക്ട് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട വാർത്ത ലോകമെമ്പാടും പടരുകയാണ്. ജർമ്മൻ പൗരനായിരിന്ന ബെനഡിക്ട് പാപ്പയുടെ ബാല്യ കാലം മുതൽ സ്ഥാനത്യാഗം വരെയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പം പങ്കുവെയ്‌ക്കുന്നു. മുൻ പാപ്പയുടെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

Posted by Pravachaka Sabdam on 

Related Articles »