News
In Pictures: ദിവംഗതനായതിന് ശേഷമുള്ള ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള്
പ്രവാചകശബ്ദം 01-01-2023 - Sunday
ഇന്നലെ ഡിസംബർ 31-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതിന് ശേഷമുള്ള എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള് വത്തിക്കാൻ പുറത്തുവിട്ടു. പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര് എക്ലേസിയ ആശ്രമത്തിലെ ചാപ്പലിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ജനുവരി 2 ന് പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരുന്നതുവരെ, ഭൗതിക ശരീരം ആശ്രമത്തിലെ ചാപ്പലിലാണ് സൂക്ഷിക്കുക. കാണാം ചിത്രങ്ങള്.
Picture Courtesy: Vatican Media
More Archives >>
Page 1 of 814
More Readings »
ജനത്തിന് വേണ്ടി ശബ്ദമുയര്ത്തുന്ന വൈദികരെ ലക്ഷ്യമിട്ട് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
ഹവാന: വൈദികരെയും സമാധാനപരമായി പ്രവര്ത്തിക്കുന്ന വിമതരെയും ലക്ഷ്യമിട്ട് ക്യൂബന് ഭരണകൂടം. ...

സാമൂഹ്യസുരക്ഷാ പെൻഷൻ; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്
കോട്ടയം: മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ,...

പത്മശ്രീ ജേതാവ് ഫാ. തോമസ് കുന്നുങ്കൽ അന്തരിച്ചു
ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ജെസ്യൂട്ട് വൈദികൻ ഫാ. തോമസ് വി കുന്നുങ്കൽ...

സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ....

ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തില് പുനരുദ്ധാരണ പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കും
ബെത്ലഹേം: ഓരോ വര്ഷവും ദശലക്ഷകണക്കിന് ആളുകള് സന്ദര്ശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി...

കൊടും തണുപ്പില് വൈദ്യുതി നീക്കുന്നു, റഷ്യ യുക്രൈനില് നടത്തുന്നത് വംശഹത്യ: പേപ്പല് പ്രതിനിധിയായ കര്ദ്ദിനാള്
കീവ്: റഷ്യ യഥാര്ത്ഥത്തില് യുക്രൈനില് നടത്തുന്നത് വംശഹത്യയാണെന്ന് മാര്പാപ്പയുടെ ദാനധർമ്മ...










