News
ബെനഡിക്ട് പാപ്പയുടെ മൃതദേഹം സംസ്ക്കരിക്കുന്ന ചിത്രങ്ങള് കാണാം
പ്രവാചകശബ്ദം 05-01-2023 - Thursday
വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ നിലവറയിലുള്ള കല്ലറയിൽ സംസ്ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത കല്ലറയിൽ തന്നെയാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. കാണാം ചിത്രങ്ങൾ.
കടപ്പാട്: വത്തിക്കാന് മീഡിയ.
More Readings »
സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ....

ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തില് പുനരുദ്ധാരണ പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കും
ബെത്ലഹേം: ഓരോ വര്ഷവും ദശലക്ഷകണക്കിന് ആളുകള് സന്ദര്ശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി...

കൊടും തണുപ്പില് വൈദ്യുതി നീക്കുന്നു, റഷ്യ യുക്രൈനില് നടത്തുന്നത് വംശഹത്യ: പേപ്പല് പ്രതിനിധിയായ കര്ദ്ദിനാള്
കീവ്: റഷ്യ യഥാര്ത്ഥത്തില് യുക്രൈനില് നടത്തുന്നത് വംശഹത്യയാണെന്ന് മാര്പാപ്പയുടെ ദാനധർമ്മ...

ഭീഷണി സന്ദേശം; ബംഗ്ലാദേശിലെ ക്രൈസ്തവര് കടുത്ത ആശങ്കയില്
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരായ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവര്...

കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവര്ക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് സര്ക്കാര്
തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെൻ്റുകൾ, ആശ്രമങ്ങൾ,...

സീറോ മലബാർ സഭയുടെ മേജർ ആര്ച്ച് ബിഷപ്പിന് പുതിയ സെക്രട്ടറി
കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി...











