Videos
കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ
പ്രവാചകശബ്ദം 14-03-2023 - Tuesday
"കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർക്ക് സ്വീകരിക്കാൻ സാധിക്കുന്നു...."
കത്തോലിക്കാ മാധ്യമമായ 'പ്രവാചക ശബ്ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ടീമിന്റെ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞത്...!
More Archives >>
Page 1 of 27
More Readings »
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17
യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം...

മധ്യപൂര്‍വ്വേഷ്യ ആക്രമണ ഭീതിയിലാണ്ടിരിക്കെ ലെബനോന്റെ പ്രസിഡൻറ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ...

വീടുകള്‍ തകര്‍ത്തു, പലായനം ചെയ്യല്‍; ഒഡീഷയിലെ ക്രിസ്ത്യാനികൾ വീണ്ടും ആക്രമണങ്ങൾക്കു ഇര
കൊരാപുട്ട്, ഒഡീഷ: ക്രൈസ്തവ വിരുദ്ധ കലാപത്തിലൂടെ അനേകരുടെ ജീവനെടുത്ത കന്ധമാല്‍ സ്ഥിതി ചെയ്യുന്ന...

യൂറോപ്പിന്റെ ക്രിസ്തീയത വീണ്ടെടുക്കുവാനുള്ള ആത്മീയ നവീകരണ പദ്ധതി മാർപാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍
റോം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയ വിശ്വാസം വീണ്ടെടുക്കുന്നതിന് തയാറാക്കിയ ആത്മീയ നവീകരണ...

നൈജീരിയയില്‍ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗം പേരും ക്രൈസ്തവര്‍; പ്രാര്‍ത്ഥനയുമായി പാപ്പ
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ...

കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിൻ്റെ തറവാട്: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിൻ്റെ തറവാടാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി....
