Videos
കത്തോലിക്ക സന്യാസ ജീവിതം: തിരുസഭയുടെ നട്ടെല്ല്
പ്രവാചകശബ്ദം 15-11-2022 - Tuesday
എന്താണ് കത്തോലിക്ക സന്യാസ ജീവിതം? തിരുസഭയുടെ നട്ടെല്ല് സന്യാസം ആണെന്ന് പറയാന്‍ കാരണമെന്ത്? കത്തോലിക്ക സന്യാസ ജീവിതത്തിന്റെ വിശുദ്ധ ഗ്രന്ഥ അടിസ്ഥാനമെന്താണ്? സന്യാസ ജീവിതത്തിനു തുടക്കമിട്ടത് ആരാണ്? സന്യാസത്തെ കുറിച്ചുള്ള സകല പ്രബോധനങ്ങളും ആരംഭിക്കുന്നത് തിരുസഭയെ കുറിച്ചുള്ള രഹസ്യത്തില്‍ നിന്നാണെന്ന് പറയാന്‍ കാരണമെന്ത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയൊന്‍പതാമത്തെ ക്ലാസ്.
➧ അടുത്ത ക്ലാസ് നവംബര്‍ 19ന്.
➧ Zoom Link
➧ Meeting ID: 864 173 0546
➧ Passcode: 3040
➧ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
More Archives >>
Page 1 of 26
More Readings »
സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്വെന്ഷന് ജനുവരി 24ന് യുകെയില്‍
യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള...

ജീവന് മുഖ്യം; പാരീസിലെ പ്രോലൈഫ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍
പാരീസ്: ഫ്രാന്‍സിലെ പ്ലേസ് വോബാനിൽ നടന്ന വാർഷിക പ്രോലൈഫ് റാലിയില്‍ അണിനിരന്നത് പതിനായിരത്തോളം...

ബിഷപ്പ് അലി ഹെറേറ റോമിലെ മേരി മേജർ ബസിലിക്കയുടെ കർദ്ദിനാൾ ആർച്ച്പ്രീസ്റ്റിന്റെ വികാരി
വത്തിക്കാന്‍ സിറ്റി: റോമിലെ പ്രധാന ബസിലിക്കകളിലൊന്നും ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരം...

നൈജീരിയയിൽ 166 ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി; മോചനം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍
അബൂജ: നൈജീരിയയിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ച് എത്തിയ സായുധധാരികള്‍ 166 വിശ്വാസികളെ...

“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത
ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ...

കുടുംബത്തെ ഇല്ലായ്മ ചെയ്തതിന് അന്ന് കണ്ണീരോടെ ദൃക്സാക്ഷിയായി, കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച് പ്രതീക്ഷ ക്രിസ്തുവില്‍ അര്‍പ്പിച്ചപ്പോള്‍ ഇന്ന് വൈദികന്
നെയ്റോബി: പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ...






