Videos
രക്ഷയുടെ വഴി | Way of Salvation | പന്ത്രണ്ടാം സംഭവം | ജ്ഞാനികൾ രക്ഷകനെ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നു
04-12-2020 - Friday
മാനവകുലം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ജനതകൾ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും . ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തുന്ന ജനതകളുടെ ആദ്യഫലങ്ങളായി ജ്ഞാനികൾ ഉണ്ണിയേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു . “എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
More Archives >>
Page 1 of 25
More Readings »
ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോൺഗ്രസ്
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടന്ന...

ക്രൈസ്തവര്ക്കെതിരെ പതിവായി വര്ഗ്ഗീയ വിഷമുള്ള പ്രചരണവുമായി ബിജെപി എംഎൽഎ; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്ജി
മുംബൈ: ക്രൈസ്തവർക്കെതിരേ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന മഹാരാഷ്ട്രയിലെ ബിജെപി...

ഒഡീഷയിൽ വൈദികർക്കും സന്യസ്തര്ക്കും നേരേ ഉണ്ടായ ആക്രമണത്തിൽ നടപടിയെടുക്കണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
തൃശൂർ: ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ...

കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ
1891-ല് ഇപ്പോള് റോക്ക്ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലെ ഒരു ഉന്നത യഹൂദ...

പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് ജയില്പുള്ളികളും; സ്വീകരിച്ച് ലെയോ പാപ്പ
റോം: ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന വെനീസിലെ മേരി മേജർ തടവറയിലുള്ള അന്തേവാസികളെ...

ക്രിസ്തു നാഥനായ കുടുംബത്തിലൂടെ ദമ്പതികൾ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു
"യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ...
