Videos
രക്ഷയുടെ വഴി | Way of Salvation | മൂന്നാം സംഭവം: ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു
25-11-2020 - Wednesday
ചിതറിപ്പോയ മനുഷ്യവംശത്തെ മുഴുവൻ ഒരുമിച്ചുചേർക്കുവാനായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു. അബ്രാഹത്തിനു മുൻപേയുള്ളവനും, അവന്റെ സന്തതിപരമ്പരയിൽ നിന്നു ജനിക്കാനിരുന്നവനുമായ യേശുക്രിസ്തുവിലൂടെ ലോകത്തിലെ സർവ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തു. പിന്നീട് കാലത്തിന്റെ പൂർണ്ണതയിൽ, ചിതറിക്കിടക്കുന്ന ദൈവമക്കളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ അവിടുന്ന് പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തു.
More Archives >>
Page 1 of 24
More Readings »
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
എന്നെപ്രതി മനുഷ്യര് നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- ഒന്പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന് ചക്രവര്ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 4: 21-34 | ഭാഗം 11
മറഞ്ഞിരിക്കുന്ന ദീപം, വിത്തു മുളച്ചുവരുന്നതിന്റെ ഉപമ, വിവിധ ഉപമകള് എന്നീ വിശുദ്ധ മര്ക്കോസിന്റെ...
