Videos
CCC Malayalam 93 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിമൂന്നാം ഭാഗം
17-09-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിമൂന്നാം ഭാഗം.
More Archives >>
Page 1 of 24
More Readings »
സമാധാന സന്ദേശവുമായി വീണ്ടും അസ്സീസിയുടെ മണ്ണിലേക്ക് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ഒക്ടോബർ 25 മുതൽ 27 വരെ അസ്സീസിയിൽവച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലെയോ...

നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി...

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ
ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം...

സമാധാനത്തിനും അനുരഞ്ജനത്തിനുമായി കെനിയയില്‍ ദേശീയ പ്രാർത്ഥനാദിനം
നകൂരു: കെനിയയില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തും സമൂഹത്തിലും...

വിശുദ്ധ നാടുകളെ ബന്ധിപ്പിച്ച് ഏകീകൃത തീർത്ഥാടന പാതയ്ക്കു ഇടപെടല്‍ തേടി ജോർദാൻ പാത്രിയാർക്കൽ വികാരി
അമ്മാൻ: ജോർദാൻ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമാണെന്നും മേഖലയിലെ പുണ്യസ്ഥലങ്ങളെ പരസ്പരം...

ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ല: വിവാദ തീരുമാനവുമായി ഛത്തീസ്ഗഢ് ഗ്രാമസഭ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികളായ മൃതദേഹം...





