Videos
രക്ഷയുടെ വഴി | ഒന്നാം സംഭവം: ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്യുന്നു
23-11-2020 - Monday
മനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. പാപം വർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി. "ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും" . രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
More Archives >>
Page 1 of 24
More Readings »
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി
"അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള് മുതല് സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു...

കോണ്ക്ലേവിന് ഒരുക്കമായി കര്ദ്ദിനാള് സംഘത്തിന്റെ എട്ടാമത് യോഗം ചേര്ന്നു
വത്തിക്കാന് സിറ്റി; മെയ് ഏഴിന് ആരംഭിക്കുന്ന കോണ്ക്ലേവിന് ഒരുക്കമായി ആഗോള കത്തോലിക്ക സഭയിലെ...

കോണ്ക്ലേവില് പങ്കെടുക്കാന് ഇന്ത്യന് വംശജനായ പാക്ക് കർദ്ദിനാളും
കറാച്ചി: സ്വാതന്ത്ര്യം നേടുന്നതിന് മുന്പ് ഇന്ത്യയില് ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ...

സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി...

യേശുക്രിസ്തു ഒരേസമയം യഥാര്ത്ഥ ദൈവവും യഥാര്ത്ഥ മനുഷ്യനുമാണെന്നു പറയുന്നത് എന്തുകൊണ്ട്?
"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ...

അറുപതോളം രാജ്യങ്ങൾക്ക് ഒന്നര കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ
പെന്സില്വാനിയ: യുഎസ് ആസ്ഥാനമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ പേപ്പൽ ഫൗണ്ടേഷൻ...
