Videos
CCC Malayalam 94 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിനാലാം ഭാഗം
18-09-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിനാലാം ഭാഗം.
More Archives >>
Page 1 of 24
More Readings »
71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദ്ദിനാളുമാര്; വേണ്ടത് മൂന്നില് രണ്ടു ഭൂരിപക്ഷം
വത്തിക്കാന് സിറ്റി: ആരായിരിക്കും പത്രോസിന്റെ അടുത്ത പിന്ഗാമി? പ്രാര്ത്ഥനയുടെയും...

കോണ്ക്ലേവിന് ഇനി മണിക്കൂറുകള് മാത്രം; പ്രാര്ത്ഥനയോടെ ആഗോള സമൂഹം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഏഴാം തീയതി
"ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്...

കന്യകയും, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയ ഡൊമിറ്റില്ല
യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയൂസ് ക്ലെമന്സിന്റെ...

സിസ്റ്റൈന് ചാപ്പല് സുസജ്ജം; വത്തിക്കാന് പുറത്തുവിട്ട ദൃശ്യങ്ങള് | Video
ലോകം മുഴുവന് ആകാംക്ഷയോടെ കാത്തിരിക്കുന്ന കോണ്ക്ലേവിന് നാളെ തുടക്കമാകുമ്പോള്...

കോണ്ക്ലേവ് തയാറെടുപ്പിനിടെ റോമില് പൗരോഹിത്യ വസന്തം; 23 ഡീക്കന്മാര് തിരുപ്പട്ടം സ്വീകരിച്ചു
വത്തിക്കാന് സിറ്റി: ലോകം മുഴുവന് അടുത്ത കോൺക്ലേവിന് റോമിലേക്ക് ഉറ്റുനോക്കുന്നതിനിടെ പേപ്പല്...
