Videos
അതിദാരുണമായ പുതിയ സാഹചര്യം എണ്ണിപറഞ്ഞ് സിസ്റ്റര് ലിജി പയ്യപ്പിള്ളി
പ്രവാചകശബ്ദം 04-04-2022 - Monday
റഷ്യന് സൈന്യം ഇപ്പോള് യുക്രൈനില് നടത്തുന്ന പൈശാചികമായ ക്രൂരകൃത്യങ്ങളെ കുറിച്ച് ഹൃദയം പൊട്ടുന്ന വേദനയോടെ യുക്രൈനില് നിന്ന് സിസ്റ്റര് ലിജി പയ്യപ്പിള്ളി ഇന്ന് (04/04/22) പ്രവാചകശബ്ദത്തിന് അയച്ചു നല്കിയ വീഡിയോ. നിറകണ്ണുകളോടെയല്ലാതെ ഇത് നമ്മുക്ക് കേള്ക്കാനാകില്ല..!
More Archives >>
Page 1 of 26
More Readings »
അപ്പസ്തോലന്മാരായ വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും
വിശുദ്ധ ഫിലിപ്പോസ് ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്മാരില് ഒരാളായിരുന്നു വിശുദ്ധ...

ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം; സിസ്റ്റൈന് ചാപ്പലിനു മുകളില് പുകക്കുഴൽ തയാർ
വത്തിക്കാന് സിറ്റി: വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്...

2 മലയാളികള് ഉള്പ്പെടെ കോണ്ക്ലേവില് പങ്കെടുക്കുന്ന 4 ഇന്ത്യന് കര്ദ്ദിനാളുമാര്
വത്തിക്കാന് സിറ്റി: മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈന് ചാപ്പലില് ആരംഭിക്കുന്ന...

പ്രമുഖ അമേരിക്കൻ മോഡല് കാരി പ്രെജീൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
കാലിഫോര്ണിയ: പ്രമുഖ അമേരിക്കൻ മോഡലും മുൻ മിസ് കാലിഫോർണിയ യുഎസ്എയുമായ കാരി പ്രെജീൻ ബോളർ...

റോം മേയര്ക്കു നന്ദിയര്പ്പിച്ച് കർദ്ദിനാൾ സംഘം
വത്തിക്കാന് സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രോഗാവസ്ഥയിലും, നിര്യാണത്തിന് ശേഷമുള്ള ചടങ്ങുകളിലും റോം...

സഭയുടെ വേദപാരംഗതനായ വിശുദ്ധ അത്തനാസിയൂസ്
സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ്...
