Videos
ദൈവം വെറും സ്വാർത്ഥനാണോ?
പ്രവാചകശബ്ദം 11-08-2021 - Wednesday
ബൈബിൾ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുവാൻ പലപ്പോഴും നമ്മോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ ദൈവം വെറും സ്വാർത്ഥനാണോ? നിരവധിപേർ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' നേതൃത്വം നല്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ പത്താമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു ഭാഗമാണ് ഇത്. ഈ ക്ലാസ്സ് പൂർണ്ണമായും കാണുവാൻ:
More Archives >>
Page 1 of 26
More Readings »
പിശാച് വിശ്രമിക്കില്ല; മാര്പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി
ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട്...

വടക്കൻ അയർലണ്ടില് വയോധികനായ കത്തോലിക്ക വൈദികന് നേരെ ആക്രമണം
ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില് വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ...

ബെത്ലഹേമില് നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്
ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ...

മുന് അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ...

കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തില് നാഷണൽ യൂത്ത് കോൺഫറൻസ് 16,17 തീയതികളിൽ
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ യൂത്ത് കോൺഫറൻസ് (എൻവൈസി...

ആർച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശ്ശേരി അതിരൂപത
തലശ്ശേരി: തലശ്ശേരി ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ...
