Videos
നമ്മുടെ ഉള്ളില് വസിക്കുന്ന പരിശുദ്ധാത്മാവിനെ ആരാധിക്കുവാന് ഇതാ മനോഹരമായ ഒരു ഗാനം
പ്രവാചകശബ്ദം 13-10-2021 - Wednesday
നമ്മുടെ വ്യക്തിജീവിതത്തില് ആത്മാവിന്റെ ഇടപെടലിനായി പരിശുദ്ധാത്മാവിനെ നാം നിരന്തരം വിളിച്ച് അപേക്ഷിക്കാറുണ്ട്. എന്നാല് കൂദാശകളിലൂടെ നമ്മളിലേക്ക് ഇറങ്ങി വന്നിരിക്കുന്ന, നമ്മുടെ ഉള്ളില് വസിക്കുന്ന പരിശുദ്ധാത്മാവിനെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അനുകൂലവും പ്രതികൂലവുമായ ജീവിതാവസ്ഥകളില് നാം ആരാധിക്കാറുണ്ടോ? ക്രിസ്തുവിന്റെ ആത്മാവ്, കർത്താവിന്റെ ആത്മാവ്, മഹത്വത്തിന്റെ ആത്മാവ് എന്നിങ്ങനെ ബൈബിൾ നൽകുന്ന വിശേഷണങ്ങളിലൂടെ പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവായ ദൈവത്തെ ആരാധിക്കുവാന് ഇതാ മനോഹരമായ ഒരു ഗാനം. സ്വര്ഗ്ഗീയമായ അനുഭവം സമ്മാനിക്കുന്ന ഈ ഗാനം ഓരോരുത്തര്ക്കും പുതിയ ഒരു അനുഭവമാകുമെന്ന് തീര്ച്ച.
More Archives >>
Page 1 of 26
More Readings »
കോണ്ക്ലേവില് പങ്കെടുക്കാന് ഇന്ത്യന് വംശജനായ പാക്ക് കർദ്ദിനാളും
കറാച്ചി: സ്വാതന്ത്ര്യം നേടുന്നതിന് മുന്പ് ഇന്ത്യയില് ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ...

സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി...

യേശുക്രിസ്തു ഒരേസമയം യഥാര്ത്ഥ ദൈവവും യഥാര്ത്ഥ മനുഷ്യനുമാണെന്നു പറയുന്നത് എന്തുകൊണ്ട്?
"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ...

അറുപതോളം രാജ്യങ്ങൾക്ക് ഒന്നര കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ
പെന്സില്വാനിയ: യുഎസ് ആസ്ഥാനമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ പേപ്പൽ ഫൗണ്ടേഷൻ...

അപ്പസ്തോലന്മാരായ വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും
വിശുദ്ധ ഫിലിപ്പോസ് ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്മാരില് ഒരാളായിരുന്നു വിശുദ്ധ...

ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം; സിസ്റ്റൈന് ചാപ്പലിനു മുകളില് പുകക്കുഴൽ തയാർ
വത്തിക്കാന് സിറ്റി: വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്...
