India
പ്രവാചകശബ്ദം സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണിയുടെ മാതാവ് റെറ്റി നിര്യാതയായി
പ്രവാചകശബ്ദം 05-05-2023 - Friday
'പ്രവാചകശബ്ദം' ടീമിന്റെ സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണി മരിയയുടെ മാതാവ് ചെറുവത്തൂര് റെറ്റി ടെന്സി (56) കര്ത്താവില് നിദ്ര പ്രാപിച്ചു. ദീര്ഘകാലം അധ്യാപികയായി സേവനം ചെയ്ത ശേഷം, സര്വീസില് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര ശുശ്രൂഷകള് നാളെ ശനി (06/05/2023) തൃശൂര് എറവ് സെന്റ് തെരേസ (കപ്പല് പള്ളി) ദേവാലയത്തില് വൈകീട്ട് 05:30നു നടക്കും.
ഭര്ത്താവ്: ടെന്സി, മക്കള്: ബ്രൂണി മരിയ, ബ്രോളിന്.
പരേതയുടെ ആകസ്മികമായ വിയോഗത്തില്, പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്ത്ഥനയും അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്ത്ഥിക്കുന്നു.
More Archives >>
Page 1 of 523
More Readings »
നോമ്പിന് റോം രൂപതയിലെ ഇടവകകളില് സന്ദര്ശനം നടത്താന് ലെയോ പാപ്പ
വത്തിക്കാന് സിറ്റി: റോം രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവകകള് തോറും സന്ദര്ശനം നടത്താനും...

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ തടവിന് ശേഷം മോചിതനായി
അബൂജ: കഴിഞ്ഞ വര്ഷം നവംബറില് നൈജീരിയയിൽ സായുധധാരികള് തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ...

ലക്സംബർഗിലെ രാജകുടുംബം മാര്പാപ്പയെ സന്ദർശിച്ചു
വത്തിക്കാന് സിറ്റി: ലക്സംബർഗിലെ ഭരണാധിപൻ ഗ്വെയിലും അഞ്ചാമനും പ്രഭ്വി സ്റ്റെഫാനിയും ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് മാർ ജോസ് പുളിക്കൽ
മുണ്ടക്കയം: ക്രൈസ്തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച...

ജീവൻ ജ്യോതി അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
കൊച്ചി: സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്കു...

ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയന് മാര് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു
ഗോരഖ്പൂര്: ഉത്തര്പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക്...







