Events
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം 2024 ഫെബ്രുവരി 15 മുതല്‍
29-12-2023 - Friday
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ താമസിച്ചുള്ള ത്രിദിന ധ്യാനം ഒരുക്കുന്നു. 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ തീയതികളില്‍ 'Glory Encounter Conference' എന്ന പേരില്‍ ഒരുക്കുന്ന ധ്യാനം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം വഹിക്കുന്ന ഫാ. ഷൈജു നടുവത്താനിയിലും പ്രമുഖ വചനപ്രഘോഷകനായ ഡോ. ജോണ്‍ ഡിയും നയിക്കും. ധ്യാനത്തിന് വേണ്ടിയുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്.
Venue:
YARMFIELD PARK TRAINING & CONFERENCE CENTRE,
YARNFIELD STONE,
STAFFORDSHIRE,
ST15 ONL
➤ REGISTER ONLINE ➤
രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും:
ജോസ് കുര്യാക്കോസ്; 07414747573
സണ്ണി ജോസഫ്: 07877290779
More Archives >>
Page 1 of 57
More Readings »
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം
അബൂജ: വടക്കൻ - മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ....

ലെയോ പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച നാളെ മുതല്‍
വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ, നാളെ...

ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം നാളെ മുതല്‍ റോമില്‍
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ...

പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് വിശ്വാസികള്‍ക്ക് മുന്നില്‍ ലെയോ പാപ്പ
റോം: ശ്വാസകോശത്തിൽ അർബുദ ബാധയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, വത്തിക്കാനിൽ എത്തിച്ചേർന്ന...

തയ്ബെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ...

ശതാബ്ദി നിറവില്‍ ഇന്ന് ആഗോള മിഷൻ ഞായർ
1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ...







