News - 2025

ഫ്രാൻസിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവന്നപ്പോൾ | VIDEO

പ്രവാചകശബ്ദം 23-04-2025 - Wednesday

ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം സാന്താ മാർട്ട വസതിയിൽ നിന്ന്, കർദ്ദിനാളുമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും തുടർന്ന് ബസിലിക്കയിലേക്കും എത്തിക്കുന്ന ദൃശ്യങ്ങൾ. കർദ്ദിനാൾ കാമർലെംഗോ കെവിൻ ഫാരെലിന്റെ നേതൃത്വത്തിലാണ് പ്രദിക്ഷണമായി മൃതശരീരം എത്തിച്ചത്. പൊതുദർശനം ശനിയാഴ്ച വരെ നീളും. കാണാം ദൃശ്യങ്ങൾ.

More Archives >>

Page 1 of 1076