News
BIG BREAKING; പുതിയ പാപ്പയെ തിരഞ്ഞെടുത്തു
പ്രവാചകശബ്ദം 08-05-2025 - Thursday
വത്തിക്കാന് സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി പുതിയ പാപ്പയെ തിരഞ്ഞെടുത്തു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്കി ഇന്നു സിസ്റ്റൈന് ചാപ്പലിന് മുകളിലെ ചിമ്മിനിയില് നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന് സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള് കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്ഡുമാര് വത്തിക്കാന് ചത്വരത്തിലേക്ക് മാര്ച്ച് നടത്തി. വത്തിക്കാന് ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. (കൂടുതല് വാര്ത്തകള് ഉടനെ )
More Archives >>
Page 1 of 1085
More Readings »
വിശുദ്ധ തോമസ് അക്വിനാസ്
എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്മാരിലും ഒരാളായാണ് വിശുദ്ധ തോമസ്...

ആഗോള ക്രൈസ്തവര് നേരിടുന്ന പീഡനങ്ങളുടെ തീവ്രത അറിയിക്കാന് പോഡ്കാസ്റ്റുമായി എസിഎന്
വാഷിംഗ്ടണ് ഡിസി: ലോകമെമ്പാടുമുള്ള ക്രൈസ്തവര് നേരിടുന്ന പീഡനങ്ങളിലേക്ക് ആഗോള ശ്രദ്ധ...

2025-ല് ആഗോള തലത്തില് കൊല്ലപ്പെട്ട 4849 ക്രൈസ്തവരില് 3490 പേരും നൈജീരിയക്കാര്
അബൂജ: കഴിഞ്ഞ വർഷം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ലോകത്തിലെ മറ്റെവിടെയും...

കോംഗോയില് ഇസ്ലാമിക് സ്റ്റേറ്റ്സ് അഞ്ച് ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി
ബ്രസാവില്ല: ആഫ്രിക്കന് രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) നോർത്ത്...

യുവജന സംഘടനകളുടെ കൂട്ടായ്മയായ ഫിംക്യാപിന്റെ സ്പിരിച്വല് ഡയറക്ടറായി മലയാളി വൈദികന്
ചങ്ങനാശേരി: കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള...

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തി: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത...







