India

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മ​ത​സൗഹാർദ്ദ സംഗമം നടക്കും

സ്വന്തം ലേഖകന്‍ 12-04-2017 - Wednesday

കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ലോ​​​ക​​​ മതാന്തര സം​​​ഘ​​​ട​​​ന​​​യാ​​​യ വേ​​​ൾ​​​ഡ് ഫെല്ലോഷിപ്പ് ഓ​​​ഫ് ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് കൗ​​​ണ്‍സിലിന്റെ (​ഡബ്ല്യു‌ഐ‌ആര്‍‌സി) സഹകരണത്തോടെ ഈ​​​സ്റ്റ​​​ർ​​ദി​​​ന​​​ത്തി​​​ൽ മ​​​ത ​​​സൗ​​​ഹാ​​​ർ​​​ദ​​​സം​​​ഗ​​​മം -പ്ര​​​ത്യാ​​​ശ​​​യു​​​ടെ ഘോ​​​ഷം സംഘടിപ്പിക്കും.

രാ​​​വി​​​ലെ 8.15 ന് ​​​പ്രാ​​​ത​​​ലോ​​​ടെ​​​യാ​​​ണ് സം​​​ഗ​​​മം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​പാ​​​ടി​​​യി​​​ൽ മ​​​ത- സാംസ്ക്കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും. ച​​​ട​​​ങ്ങി​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ വി​​​കാ​​​ർ ജ​​​ന​​​റ​​​ലാ​​​യി പോ​​​കു​​​ന്ന ഫാ.​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ലി​​​നെ ആ​​​ദ​​​രി​​​ക്കു​​​മെ​​​ന്ന് ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അറിയിച്ചു.


Related Articles »