News
മാര്‍ ക്രിസോസ്റ്റത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍ 28-04-2017 - Friday
ന്യൂഡല്‍ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള്‍ നേര്‍ന്നത്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മാര്‍ ക്രിസോസ്റ്റത്തിനു ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തന്നെ സന്ദര്‍ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
More Archives >>
Page 1 of 169
More Readings »
സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ 1ന്; സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭ സെപ്റ്റംബർ ഒന്നിന് "സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള...

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കൺവെൻഷന് തുടക്കമായി
ചങ്ങനാശേരി: ചങ്ങനാശേരി സോണൽ കരിസ്മാറ്റിക് ബൈബിള്‍ കൺവെൻഷൻ കൃപാഭിഷേകത്തിന് തുടക്കമായി. എസ്ബി...

കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി സമാപനം നാളെ
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ്...

വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ
1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ്...

തന്റെ വ്യക്തിഗത രേഖകളില്‍ ക്രൈസ്തവ വിശ്വാസം വേണം: ഇറാഖി യുവതിയുടെ നിയമപോരാട്ടത്തിന് ഫലം
ബാഗ്ദാദ്: ഗവൺമെന്റ് ഔദ്യോഗിക രേഖകളിൽ തന്റെ ക്രൈസ്തവ വിശ്വാസം പുനഃസ്ഥാപിച്ചുകിട്ടാൻ നിയമപോരാട്ടം...

മുന്നറിയിപ്പ് അവഗണിച്ച് തെറ്റായ പ്രബോധനങ്ങള്‍; വൈദികനു വിലക്കുമായി അമേരിക്കന്‍ ആർച്ച് ബിഷപ്പ്
സാന്‍ അന്റോണിയോ (ടെക്ശാസ്): തെറ്റായ പ്രബോധനങ്ങളെ തുടര്‍ന്നു മുന്നറിയിപ്പും തിരുത്താന്‍ അവസരവും...






