India - 2025

കുടിവെള്ളത്തിനായി അലയുന്ന സമൂഹത്തിന്‍റെ കാഴ്ച വിദൂരമല്ല: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്

സ്വന്തം ലേഖകന്‍ 01-06-2017 - Thursday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നാം ​​​മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി അ​​​ല​​​യു​​​ന്ന ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ഴ്ച വി​​​ദൂ​​​ര​​​മ​​​ല്ലെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​ല ജാ​​​ഗ്ര​​​താ സേ​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ.

ഭൂ​​​മി പൊ​​​തു​​​ഭ​​​വ​​​ന​​​മാ​​​ണെ​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളെ ഒ​​​രോ നി​​​മി​​​ഷ​​​വും ഓ​​​ർ​​​ക്ക​​​ണം. ഭൂ​​​മി​​​യി​​​ലെ ജ​​​ല​​​വും ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളും സം​​​ര​​​ക്ഷി​​​ച്ച് അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യ്ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​ണ് ന​​​മ്മു​​​ടെ ക​​​ർ​​​ത്ത​​​വ്യ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​ർ ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ്, ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »