India - 2026

സത്യദീപം മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 30-06-2017 - Friday

കൊ​​​ച്ചി: സ​​​ത്യ​​​ദീ​​​പം വാ​​​രി​​​ക​​​യു​​​ടെ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ന്‍റ​​​ണി പ​​​ടി​​​യ​​​റ മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​രവും ക്രൈ​​​സ്ത​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച ര​​​ച​​​ന​​യ്​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രവും പ്രഖ്യാപിച്ചു. ദേ​​​ശാ​​​ഭി​​​മാ​​​നി കോ​​​ട്ട​​​യം യൂ​​​ണി​​​റ്റി​​​ലെ സ്പെ​​​ഷ​​​ൽ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ആ​​​ർ. സാം​​​ബ​​​ൻ, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ന്‍റ​​​ണി പ​​​ടി​​​യ​​​റ മാധ്യമ പുരസ്കാരത്തിന് അ​​​ർ​​​ഹ​​​നാ​​​യി.അ​​​ര ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​ട​​ങ്ങു​​ന്ന​​താ​​​ണു പു​​​ര​​​സ്കാ​​​രം.

ബാ​​​ല​​​സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും തേ​​​വ​​​ര സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നു​​മാ​​യ ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ​​​യ്ക്കാണ് ക്രൈ​​​സ്ത​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച ര​​​ച​​​ന​​യ്​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​ട​​ങ്ങു​​ന്ന​​താ​​ണു പു​​​ര​​​സ്കാ​​​രം. സ​​​ത്യ​​​ദീ​​​പ​​​ത്തി​​​ന്‍റെ ന​​​വ​​​തി ആ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജൂ​​​ലൈ ര​​​ണ്ടി​​​നു ക​​​ലൂ​​​ർ റി​​​ന്യു​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സമ്മാനിക്കും


Related Articles »