പിന്നീട് ഇംഗ്ലണ്ടിലെ കോപ്റ്റിക്ക് കത്തീഡ്രലിൽ വച്ച് സ്ഥാനാരോഹണ തിരുകര്മ്മങ്ങള് നടക്കും. 1954-ൽ ആണ് ഇംഗ്ലണ്ടിൽ കോപ്റ്റിക്ക് സഭ തങ്ങളുടെ ശുശ്രൂഷകള് ആരംഭിക്കുന്നത്. പില്ക്കാലത്ത് ഹോൾബോണിലെ വിശുദ്ധ ആന്ഡ്രൂസിന്റെ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തികൊണ്ടിരിന്നത്. ഇന്ന് ഇംഗ്ലണ്ടിലും അയര്ലണ്ടിലും മുപ്പത്തിരണ്ട് ഇടവകകളിലായി ഇരുപതിനായിരം കോപ്റ്റിക്ക് ക്രൈസ്തവരാണുള്ളത്. കോപ്റ്റിക്ക് സഭയ്ക്ക് ലണ്ടനിലെ പുതിയ രൂപതയ്ക്ക് പുറമെ മറ്റ് മൂന്ന് രൂപതകളുമുണ്ട്.
News
കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്കു ലണ്ടനിൽ പുതിയ രൂപത
സ്വന്തം ലേഖകന് 02-11-2017 - Thursday
ലണ്ടൻ: ഈജിപ്റ്റിലെ അലക്സാണ്ട്രിയ ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്ക് ഇംഗ്ലണ്ടിൽ പുതിയ രൂപത. ലണ്ടന് ആസ്ഥാനമായാണ് പുതിയ രൂപത സ്ഥാപിക്കപ്പെടുന്നത്. യുകെയിലെ ജനറൽ ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഏഞ്ചലോസ് രൂപതയുടെ മെത്രാനായി സ്ഥാനമേല്ക്കും. ഈജിപ്തിലെ കെയ്റോയിൽ നവംബർ പതിനൊന്നിന് നടക്കുന്ന ശുശ്രൂഷകളിൽ സഭാ തലവനും കോപ്റ്റിക്ക് തിരുസംഘ അദ്ധ്യക്ഷനുമായ പോപ്പ് തവഡ്രോസ് രണ്ടാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
More Archives >>
Page 1 of 243
More Readings »
സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു
കാക്കനാട് : 2026 സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന്...

മോൺ. ജോൺ തെക്കേക്കര സീറോ മലബാർ സഭാ ലെയ്സൺ ഓഫീസർ
കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ....

അമേരിക്കന് സ്കൂളില് വിശുദ്ധ കുര്ബാന അര്പ്പണത്തിനിടെ വെടിവെയ്പ്പ്; 2 വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു, 18 പേര്ക്ക് പരിക്ക്
അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളില് പ്രഭാത വിശുദ്ധ കുര്ബാന അര്പ്പണത്തിനിടെ...

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പദ്ധതി നീതീകരിക്കാനാകില്ല: വിശുദ്ധ നാട്ടിലെ സഭാനേതൃത്വം
ജെറുസലേം; ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതാണെന്ന്...

ലെയോ പതിനാലാമന് പാപ്പയുടെ സന്ദേശങ്ങള് കേന്ദ്രമാക്കിയുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്
വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം...

പുതിയ സിറിയന് ഭരണകൂടം ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ല: ആശ്വാസമായി അപ്പസ്തോലിക് വികാരിയുടെ വെളിപ്പെടുത്തല്
ആലപ്പോ: സിറിയയിലെ പുതിയ സർക്കാർ ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ലെന്ന് ക്രൈസ്തവര് കൂടുതലായി...
