News
അയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തിചേർന്നു
ജോമോന് 09-11-2017 - Thursday
ഡബ്ളിൻ: കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡയോസിസ്), വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിനും ഇവരെ ഡബ്ലിൻ എയർപോർട്ടിൽ, പൂചെണ്ടുകൾ നൽകി സ്വീകരിച്ചു.
ഐറിഷ് ജനങ്ങളിലേക്ക് വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ശക്തമായി വളർത്തുന്നതിന്, കില്ലലൂ രൂപത മെത്രാന് റവ: ഡോ.ഫിൻടെൻ മൊനഹൻ മുൻകൈ എടുത്താണ് ഈ വൈദികരെ അയർലൻഡിൽ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ രൂപതയുടെ ഷാന്നോൻ, ബിർ ദേവാലയങ്ങളുടെ ചുമതലയും ഇവർക്ക് നല്കിയിട്ടുണ്ട്. ഇവരുടെ ശുശ്രൂഷകൾ അയർലൻഡിലെ ഒരോ ജനങ്ങൾക്കും അനുഗ്രഹമായി മാറട്ടെ.
More Archives >>
Page 1 of 247
More Readings »
ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പദ്ധതി നീതീകരിക്കാനാകില്ല: വിശുദ്ധ നാട്ടിലെ സഭാനേതൃത്വം
ജെറുസലേം; ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതാണെന്ന്...

ലെയോ പതിനാലാമന് പാപ്പയുടെ സന്ദേശങ്ങള് കേന്ദ്രമാക്കിയുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്
വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം...

പുതിയ സിറിയന് ഭരണകൂടം ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ല: ആശ്വാസമായി അപ്പസ്തോലിക് വികാരിയുടെ വെളിപ്പെടുത്തല്
ആലപ്പോ: സിറിയയിലെ പുതിയ സർക്കാർ ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ലെന്ന് ക്രൈസ്തവര് കൂടുതലായി...

ലിത്വാനിയന് മിഷ്ണറി ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാര്ഷികാഘോഷത്തിന് ആശംസയുമായി ലെയോ പാപ്പ
വത്തിക്കാന് സിറ്റി/ ഗോവ: ലിത്വാനിയന് മിഷ്ണറിയായ ഫാ. ആൻഡ്രിയൂസ് റുഡാമിന ഭാരതത്തിൽ എത്തിയതിന്റെ...

വിശുദ്ധ മോനിക്ക: നാം അറിയേണ്ട 11 വസ്തുതകൾ
കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തിയേഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു....

യാക്കോബായ സഭയുടെ മേലധ്യക്ഷൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു
കൊച്ചി: യാക്കോബായ സഭയുടെ മേലധ്യക്ഷൻ കാതോലിക്കോസ് മോർ ബസേലിയോസ് ജോസഫ്, സീറോമലബാർ സഭയുടെ ആസ്ഥാനമായ...
