India
സീറോ മലബാര് സഭയുടെ 26ാമതു സിനഡിന് ആരംഭം
സ്വന്തം ലേഖകന് 09-01-2018 - Tuesday
കൊച്ചി: സീറോ മലബാര് സഭയുടെ 26ാമതു സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് തുടക്കമായി. മേജര് ആര്ച്ച് ബിഷപ്പ് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില് സിനഡ് നടക്കുന്നത്. ആറു ദിവസത്തെ സിനഡില് സഭയിലെ 59 മെത്രാന്മാര് പങ്കെടുക്കുന്നുണ്ട്. 26ാമതു സിനഡിന്റെ ആദ്യ സെഷനാണ് ഇപ്പോള് നടക്കുന്നത്.
കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്ന്നു മേജര് ആര്ച്ച്ബിഷപ്പിന്റെ മുഖ്യകാര്മികത്വത്തില് മെത്രാന്മാര് ദിവ്യബലിയര്പ്പിച്ചു. സിനഡ് ഹാളില് ദീപം തെളിയിച്ച് മേജര് ആര്ച്ച്ബിഷപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര് സഭ മേജര് ആര്ക്കി എപ്പിസ്കോപ്പല് പദവിയിലേക്കുയര്ത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം നടക്കും.
More Archives >>
Page 1 of 128
More Readings »
അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും
ബൈബിളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ...

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- എട്ടാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

കാനൻ ലോ സൊസൈറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി: ഓറിയന്റല് കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാർഷിക സമ്മേളനത്തിൽ പുതിയ...

ലഹരിവിരുദ്ധ പ്രവർത്തന അവാർഡ് മാനന്തവാടി രൂപതയ്ക്ക്
മാനന്തവാടി: കെസിബിസി മദ്യവിരുദ്ധ സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ...

വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും
നിരവധി അത്ഭുതങ്ങള്ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ...

കോംഗോയിലെ കത്തോലിക്ക ദേവാലയത്തില് വിമതരുടെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു
ബ്രസ്സാവില്ല: ആഫ്രിക്കന് രാജ്യമായ കോംഗോയിലെ ബുനിയയിലെ സെന്റ് ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തില്...
