ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ മെത്രാന് സമിതി നേതൃത്വം രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരിന്നു.
News
ഭാരതത്തിന്റെ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 08-02-2018 - Thursday
ബംഗളൂരു: ദേശീയ മെത്രാന് സമിതിയ്ക്കു ഇനി പുതിയ നേതൃത്വം. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ ദേശീയ മെത്രാന് സമിതിയുടെ പുതിയ പ്രസിഡന്റായും സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ദ്വിതീയ വൈസ് പ്രസിഡന്റായി തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിനെയും തിരഞ്ഞെടുത്തിട്ടുണ്ട്
More Archives >>
Page 1 of 283
More Readings »
കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കർദ്ദിനാൾ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍; ഏഷ്യയില്‍ നിന്ന് ആദ്യം
വത്തിക്കാന്‍ സിറ്റി: സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും...

ചരിത്രത്തിലാദ്യമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷയായി കന്യാസ്ത്രീയെ നിയമിച്ച് പാപ്പ
റോം: പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ അധ്യക്ഷയായി കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ മേരി തെരേസ...

വധശിക്ഷ നിർത്തലാക്കണം: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍
ജനീവ: വധശിക്ഷ നിർത്തലാക്കാനുള്ള ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍. ...

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനു ഗോൾഡൻ വീസ സമ്മാനിച്ച് ബഹ്റിൻ കിരീടാവകാശി
മനാമ: ബഹ്റിൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മലങ്കര ഓർത്തഡോക്സ്...

കുടമാളൂരില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ തിരുനാള്‍ നാളെ മുതല്‍
കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍...

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് ദേശീയ മെത്രാന് സമിതി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും...






