നവ സുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല് സമിതിയില് സേവനമനുഷ്ഠിച്ചു വരികെയാണ് മോണ്സിഞ്ഞോര് ക്രിസ്റ്റൊഫ് മാര്ക് യാനൊവിച്ചിന് പുതിയ ദൗത്യം ലഭിക്കുന്നത്.
ഇറ്റാലിയൻ വൈദികനായ മോണ്സിഞ്ഞോര് ഗ്വീഡോ മരീനിയാണ് പാപ്പായുടെ ആരാധനക്രമ വിഭാഗത്തിന്റെ ചുമതല 2007- മുതല് വഹിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് (09/02/18) പുതിയ നിയമന ഉത്തരവ് ഫ്രാന്സിസ് പാപ്പ പുറപ്പെടുവിച്ചത്.
News
മാര്പാപ്പയുടെ തിരുക്കര്മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന് 11-02-2018 - Sunday
വത്തിക്കാന് സിറ്റി: കത്തോലിക്ക സഭയിലെ മാര്പാപ്പയുടെ കാര്മ്മികത്വത്തില് നടക്കുന്ന തിരുക്കര്മ്മങ്ങള്ക്ക് ചുക്കാന് പിടിക്കുന്ന തിരുക്കര്മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം. പോളണ്ട് സ്വദേശിയും ക്രാക്കോവ് അതിരൂപതാവൈദികനുമായ മോണ്സിഞ്ഞോര് ക്രിസ്റ്റൊഫ് മാര്ക് യാനൊവിച്ചാണ് മാര്പാപ്പയുടെ ആരാധനാക്രകര്മ്മങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്.
More Archives >>
Page 1 of 284
More Readings »
ലെയോ പാപ്പ സാധുക്കളോടു ചേര്ന്ന് ഇന്ന് ബലിയര്പ്പിക്കും
വത്തിക്കാന് സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം...

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന് ആരംഭം
തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ മേജർ ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ്...

'തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസ് ഇടപെടും'
മുണ്ടൂർ (പാലക്കാട്): വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായി...

ഇസ്രായേലുമായുള്ള യുദ്ധത്തിനു ശേഷം അന്പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാൻ
ടെഹ്റാന്: ഇസ്രായേലുമായി ഇറാന് നടത്തിയ യുദ്ധത്തിനിടെ അന്പതിലധികം ക്രൈസ്തവരെ അറസ്റ്റ്...

ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ അനുഭാവമില്ല: സീറോ മലബാർ സഭ
കൊച്ചി: സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലായെന്നും...

ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ രൂപതയുടെ പുതിയ മെത്രാൻ
വത്തിക്കാന് സിറ്റി: കർണ്ണാടകയിലെ മൈസൂർ രൂപതയുടെ പുതിയ അധ്യക്ഷനായി ജെസ്യൂട്ട് സന്യാസ സമൂഹാംഗമായ...
