Events - 2025
ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം
റെജി പോള്‍ 21-04-2018 - Saturday
ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം മെയ് 4, 5, 6 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കു ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കും. ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നാലില്‍ വിസി, ഫാ. ജോര്‍ജ് കാരാമയില്‍ എസ്‌ജെ, സി. മഞ്ജുഷ തോണക്കര എച്ച്‌സി, ബ്രദര്‍ ടോമി പുതുക്കാട്ട് ആന്റ് ഡിവൈന്‍ ടീമും നേതൃത്വം നല്‍കുന്നതായിരിക്കും. കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ധ്യാനം ഉണ്ടായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ: ജോര്‍ജ് കാരാമയില്‍ - 01325469400, റെജി മാത്യു - 07552619237, റെജി പോള്‍ - 07723035457
ധ്യാന കേന്ദ്രത്തിന്റെ വിലാസം:
Nunnery Lane, Darlington, DL3 9PN