Videos
സാബത്ത് February 21: "മനുഷ്യവംശത്തിന്‍റെ പാപമോചനത്തിനായി യേശു സ്വജീവന്‍ മോചനദ്രവ്യമായി നല്‍കിയതെന്തിന്?"
സ്വന്തം ലേഖകന്‍ 20-02-2016 - Saturday
സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഫെബ്രുവരി 21, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം- "മനുഷ്യവംശത്തിന്‍റെ പാപമോചനത്തിനായി യേശു സ്വജീവന്‍ മോചനദ്രവ്യമായി നല്‍കിയതെന്തിന് ?"
