India - 2025

കുമ്പസാര അവഹേളനം: മുഖ്യമന്ത്രിക്ക് കത്തയച്ചു

സ്വന്തം ലേഖകന്‍ 11-11-2018 - Sunday

കോട്ടയം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ പാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചതിനെതിരെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ കുമ്പസാരത്തെ നീചമായ രീതിയില്‍ തള്ളിപ്പറയുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറിയാത്ത ഭാവം നടിക്കുന്ന കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയാന്‍ താത്പര്യമുണ്ടെന്നു പി.സി. തോമസ് അദ്ദേഹത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 202