News
ഈജിപ്തിലെ കത്തീഡ്രൽ ദേവാലയം: ആശംസകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പയും
സ്വന്തം ലേഖകന് 09-01-2019 - Wednesday
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയം ഈജിപ്തിലെ കെയ്റോയിൽ തുറന്നതിന് ആശംസകളറിയിച്ചു ഫ്രാൻസിസ് പാപ്പ. വീഡിയോയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം കൈമാറിയത്. സന്ദേശത്തിന്റെ തുടക്കത്തിൽ കോപ്റ്റിക് സഭാവിശ്വാസികൾക്ക് പാപ്പ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.
സമാധാനത്തിന്റെ രാജകുമാരനായ ഈശോ ഈജിപ്തിലും, പശ്ചിമേഷ്യയിലും, ലോകം മുഴുവനിലും സമാധാനം കൊണ്ടുവരട്ടെ എന്ന് പാപ്പ പ്രാർത്ഥിച്ചു. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്ന കോപ്റ്റിക് സഭയെ വിശ്വാസത്തിന്റെ സാക്ഷികൾ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. അവരുടെ ജീവിത മാതൃകയ്ക്ക് നന്ദി അർപ്പിക്കുന്നതായും പാപ്പ പറഞ്ഞു.
More Archives >>
Page 1 of 404
More Readings »
കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സിഎംഎ അവാർഡ്
അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ...

ഒരു ക്രൈസ്തവ വിശ്വാസിയുടെ മരണസമയത്ത് ലഭിക്കുന്ന ഉറപ്പും മഹത്തായ ഭാഗ്യവും
"സത്യം സത്യമായി ഞാന് നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും...

സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില് പോര്ച്ചുഗീസ് കർദ്ദിനാളും
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ്...

പ്രചോദനമേകിയ തന്റെ അമ്മയുടെ കല്ലറയ്ക്കരികെ നവവൈദികന്റെ പ്രഥമ ബലിയര്പ്പണം
മെക്സിക്കോ സിറ്റി: പുതുതായി തിരുപ്പട്ടം സ്വീകരിച്ച മെക്സിക്കന് വൈദികന് തന്റെ പ്രഥമ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഒൻപതാം ദിവസം | കടമകളിൽ വിശ്വസ്തത പുലർത്തുക
നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ...

സിറിയന് ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്ലമെന്റ് പ്രതിനിധികള്
സ്റ്റോക്ക്ഹോം: സിറിയയിലെ ഡമാസ്കസില് ക്രൈസ്തവര്ക്ക് നേരെ നടന്ന ചാവേര് ആക്രമണത്തിന് പിന്നാലെ...
