News
ഈസ്റ്റര്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം. 80പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നെഗോബ്മ്പോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തില്‍ പിന്നീട് സ്ഫോടനം നടന്നു.
ഇന്ന് രാവിലെ പ്രദേശിക സമയം രാവിലെ 8.45 ന് ആണ് സ്ഫോടനം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദവിവരങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
More Archives >>
Page 1 of 440
More Readings »
സമാധാനത്തിനും അനുരഞ്ജനത്തിനും ആഹ്വാനവുമായി എത്യോപ്യന്‍ കത്തോലിക്ക മെത്രാൻ സമിതി
അഡിസ് അബാബ: ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ എത്യോപ്യയിൽ സമാധാനത്തിനും അനുരഞ്ജനത്തിനും ആഹ്വാനവുമായി...

മാനസികാരോഗ്യരംഗത്തെ അജപാലന ശുശ്രൂഷയ്ക്കു വേണ്ടി പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: മാനസികാരോഗ്യത്തിനായുള്ള അജപാലന ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി...

മോൺ. തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി
കോട്ടയം: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മോൺസിഞ്ഞോർ തോമസ്...

ലോകമെമ്പാടും 50 കോടി ക്രൈസ്തവർ ബൈബിളിന് നിയന്ത്രണങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
ലണ്ടൻ: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവർക്ക് ബൈബിൾ സ്വന്തമാക്കുന്നതിനും...

ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ വത്തിക്കാൻ...

സീറോ മലബാർ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ
കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും...







