Videos
കന്ധമാൽ ക്രൈസ്തവ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങൾ
06-02-2020 - Thursday
ഗൂഢലക്ഷ്യത്തോടെ നടന്ന കന്ധമാൽ കലാപം ഇന്നും അനേകരുടെ ഉള്ളില്‍ തീരാമുറിവാണ്. കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവരാണ്. ഭവനരഹിതരായവർ പതിനായിരങ്ങൾ. പക്ഷേ ഇതിനും അപ്പുറത്ത് ചില വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. വ്യാജ ആരോപണത്തിന്റെ പേരിൽ സാധുക്കളായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാൽ സംഭവത്തിന്റെ കാണാപ്പുറത്തിന്റെ ഒരു വിഭാഗം മാത്രം. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആന്റോ അക്കര തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വെളിപ്പെടുത്തൽ ഇനിയെങ്കിലും സമൂഹം ഏറ്റെടുത്തിരുന്നെങ്കിൽ.! വീഡിയോ കാണുക.
More Archives >>
Page 1 of 13
More Readings »
അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്‍
വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ്...

മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വാഷിംഗ്ടൺ ഡിസിയിൽ ഇന്നു ജനുവരി 23ന് നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ്...

തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന്‍ ചിത്രം തീയേറ്ററുകളില്‍
ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം...

പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന്
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ...

പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാന് സമിതി
ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ്...

സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്വെന്ഷന് ജനുവരി 24ന് യുകെയില്‍
യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള...





