Events - 2025

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍-ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ജ്വാല-കുടുംബനവീകരണ ധ്യാനം' 17,18,19 തിയതികളില്‍.

സ്വന്തം ലേഖകന്‍ 09-05-2016 - Monday

ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കോട്ടയം തുത്തൂടി മാര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 17,18,19 തിയ്യതികളില്‍ നടക്കും.

അനേകം വ്യക്തികളില്‍ മാനസാന്തരവും അത് വഴി അനേകം കുടുംബങ്ങളില്‍ ദൈവീക സമാധാനവും ശാന്തിയും കൈവരുത്താന്‍ ദൈവാത്മാവ് ഈ കാലഘട്ടത്തില്‍ തിരഞ്ഞെടുത്ത അഭി.സഖറിയാസ് മാര്‍ പീലിക്സിനോസാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

റെജി പോള്‍: 07723035457