Videos
CCC Malayalam 13 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിമൂന്നാം ഭാഗം
പ്രവാചക ശബ്ദം 15-06-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിമൂന്നാം ഭാഗം.
https://www.youtube.com/watch?v=S1c2lG_ExHk&t=56s
More Archives >>
Page 1 of 16
More Readings »
മരണമടഞ്ഞവര് ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചുവെന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും?
മരണമടഞ്ഞ വ്യക്തി ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു എന്ന് ഭൂമിയിലുള്ളവർ...

ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യയും വൈകാരിക പ്രതികരണങ്ങള്ക്കു അപ്പുറമുള്ള നിത്യമായ യാഥാര്ഥ്യവും
കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ...

വിശുദ്ധ മത്തിയാസ്
നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്, യേശുവിന്റെ 72 അനുയായികളില് ഒരാളാണ് വിശുദ്ധ...

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു...

ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
ഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം...

മുൻഗാമികളുടെ കല്ലറകൾക്കരികിൽ വിശുദ്ധ ബലിയർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില് സ്ഥിതി...
