Videos
CCC Malayalam 19 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പത്തൊൻപതാം ഭാഗം
22-06-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പത്തൊൻപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പത്തൊൻപതാം ഭാഗം.
More Archives >>
Page 1 of 16
More Readings »
മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വാഷിംഗ്ടൺ ഡിസിയിൽ ഇന്നു ജനുവരി 23ന് നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ്...

തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന്‍ ചിത്രം തീയേറ്ററുകളില്‍
ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം...

പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന്
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ...

പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാന് സമിതി
ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ്...

സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്വെന്ഷന് ജനുവരി 24ന് യുകെയില്‍
യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള...

ജീവന് മുഖ്യം; പാരീസിലെ പ്രോലൈഫ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍
പാരീസ്: ഫ്രാന്‍സിലെ പ്ലേസ് വോബാനിൽ നടന്ന വാർഷിക പ്രോലൈഫ് റാലിയില്‍ അണിനിരന്നത് പതിനായിരത്തോളം...





