Videos
CCC Malayalam 14 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനാലാം ഭാഗം
പ്രവാചക ശബ്ദം 16-06-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനാലാം ഭാഗം.
More Archives >>
Page 1 of 16
More Readings »
ടാൻസാനിയയിലുണ്ടായ വാഹനാപകടത്തില് സുപ്പീരിയർ ഉള്പ്പെടെ നാല് കന്യാസ്ത്രീകള് മരിച്ചു
ഡോഡോമ: ആഫ്രിക്കന് രാജ്യമായ ടാൻസാനിയയില് കര്മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്...

മാര് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
തൃശൂര്: മുന് തൃശൂര് ആര്ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്...

സൃഷ്ടിയുടെ സംരക്ഷണത്തിനായി യൂറോപ്യന് മെത്രാൻ സമിതിയുടെ കീഴില് വത്തിക്കാനില് സമ്മേളനം
വത്തിക്കാന് സിറ്റി; യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴില് സൃഷ്ടിയുടെ സംരക്ഷണത്തിനായി സമ്മേളനം...

നൂറ്റാണ്ടുകള്ക്ക് ശേഷം പ്രഭു പത്നിയ്ക്കു കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി; അനുശോചനമറിയിച്ച് പാപ്പയും
ലണ്ടന്: മരണമടഞ്ഞ കത്തോലിക്ക വിശ്വാസിയായിരുന്ന കെൻറിലെ പ്രഭു പത്നി കാതറീൻ ലൂസി മേരിയുടെ...

പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം
അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം. സമ്മേളന...

കുരിശും ബൈബിള് വചനവും പതാകകളുമായി ലണ്ടന് നഗരത്തെ ഇളക്കിമറിച്ച് ഒന്നരലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ റാലി
ലണ്ടന്: പില്ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തില് നിന്നു പുറകോട്ടുപോയ ബ്രിട്ടനില് ക്രിസ്തു...
