Videos
CCC Malayalam 61 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയൊന്നാം ഭാഗം
10-08-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 21
More Readings »
രക്തസാക്ഷികളായ വി.നേരെയൂസും അക്കില്ലെയൂസും
നാലാം ശതാബ്ദം മുതല് ഇവരോടുള്ള ഭക്തി പ്രകടമാണ്. മെയ് 7നു അനുസ്മരിക്കുന്ന വിശുദ്ധയായ ഫ്ലാവിയ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി
"ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില് നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ...

ലെയോ പതിനാലാമൻ പാപ്പ ധരിക്കുന്ന കുരിശില് അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ
വത്തിക്കാൻ സിറ്റി: മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ്...

ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന് പുറത്തുവിട്ടു
വത്തിക്കാന് സിറ്റി: ചരിത്രപരമായ തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം ലെയോ പതിനാലാമൻ പാപ്പയുടെ ...

പാപ്പയെന്നത് ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസൻ: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: ഒരു പാപ്പ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ 'അയോഗ്യനായ' പിൻഗാമിയായ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
"മറിയം പറഞ്ഞു: ഇതാ, കര്ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില് നിറവേറട്ടെ! അപ്പോള് ദൂതന് അവളുടെ...
