Events - 2025

വചനപ്രഘോഷകര്‍ക്കായി ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന പ്രത്യേക ട്രെയിനിംഗ് കോഴ്സ് Zoom-ല്‍

18-11-2022 - Friday

പ്രമുഖ വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോള്‍, നയിക്കുന്ന ഓൺലൈൻ ട്രെയിനിംഗ് കോഴ്സ് നാളെ നവംബർ 19 മുതൽ Zoom-ല്‍ നടക്കും. വചനപ്രഘോഷകരെ കേന്ദ്രീകരിച്ച് എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന പഠനപരമ്പര ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് സെഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളം സെഷന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 മുതല്‍ 8 വരെയും ഇംഗ്ലീഷ് സെഷന്‍ 8 മുതല്‍ 9 വരെയുമാണ് നടക്കുക. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍, കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം, മറ്റ് സഭാപ്രബോധനങ്ങള്‍, വിശുദ്ധ ഗ്രന്ഥം എന്നിവയുടെ പഠനവും Zoom-ലൂടെ നടക്കും.

താൽപ്പര്യമുള്ളവര്‍ ബ്രദര്‍ ബ്രദര്‍ തോമസ് പോളിന്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക:

നമ്പര്‍: 919447196033

** Join Zoom Meeting:

https://us02web.zoom.us/j/84990198979?pwd=Y25COEthbk55VStGYXFxRTkwM0paQT09

Meeting ID: 849 9019 8979

Passcode: 123169


Related Articles »