News
In Pictures: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ഇനി അവസരം
പ്രവാചകശബ്ദം 08-01-2023 - Sunday
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ഇനി അവസരം. ഇന്ന് ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതലാണ് മുൻ പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് പ്രവേശനം നൽകി തുടങ്ങിയത്. സെൻ പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ അറയിലാണ് ബെനഡിക്ട് പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിലാണ് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരവും അടക്കം ചെയ്തിരിക്കുന്നത്. കാണാം ചിത്രങ്ങൾ.
Courtesy; Cristian Gennari
More Archives >>
Page 1 of 815
More Readings »
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- ഒന്പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന് ചക്രവര്ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 4: 21-34 | ഭാഗം 11
മറഞ്ഞിരിക്കുന്ന ദീപം, വിത്തു മുളച്ചുവരുന്നതിന്റെ ഉപമ, വിവിധ ഉപമകള് എന്നീ വിശുദ്ധ മര്ക്കോസിന്റെ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയാറാം ദിവസം | ഈശോയെ മാത്രം അന്വേഷിക്കുക
സ്വര്ഗത്തില് അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും...
