Videos
നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രവാചകശബ്ദം 28-09-2023 - Thursday
എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്ക്ക് സ്വര്ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്ക്ക് 10 മിനിറ്റില് ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ് കലമറ്റത്തില്.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്ലൈന് പഠനപരമ്പരയുടെ അന്പത്തിയാറാമത്തെ ക്ലാസില് നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
More Archives >>
Page 1 of 27
More Readings »
റോം രൂപതയുടെ അജപാലന വര്ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന്
റോം: മാര്പാപ്പ രൂപതാധ്യക്ഷനായ ഏക രൂപതയായ റോം രൂപതയുടെ അജപാലന വര്ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന്...

ക്രൈസ്തവ പ്രാർത്ഥന: പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മ
"യേശു ഉദ്ഘോഷിച്ചു: സ്വര്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്...

പശ്ചിമ ആഫ്രിക്കയില് കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
ഫ്രീടൌണ്: പശ്ചിമ ആഫ്രിക്കന് രാജ്യമായ സിയേറാ ലിയോണിൽ കത്തോലിക്ക വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു....

ബൈബിള് മാസത്തില് ജയിലുകളില് ബൈബിള് വിതരണം ചെയ്യാന് മെക്സിക്കന് സഭ
മെക്സിക്കോ സിറ്റി: ആഗോള കത്തോലിക്ക സഭ ബൈബിള് മാസമായി ആചരിക്കുന്ന സെപ്റ്റംബറില് വിവിധ...

അംഗീകാരത്തിന് പിറകെ പോകാതെ എളിമപ്പെടുവാന്, യേശുവിന് വിട്ടുകൊടുക്കാന് നമ്മെ തന്നെ അനുവദിക്കണം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം...

മാതൃരൂപതയായ കാഞ്ഞിരപ്പള്ളിയില് പഴയ ഓർമകൾ അനുസ്മരിച്ച് നിയുക്ത ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
കാഞ്ഞിരപ്പള്ളി: നിയുക്ത കല്യാൺ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഇന്നലെ മാതൃ...
