Events
യുവഹൃദയങ്ങളെ യേശുവിനായി നേടാൻ യുകെയിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ; രെജിസ്ട്രേഷൻ തുടരുന്നു
ബാബു ജോസഫ് 07-05-2024 - Tuesday
പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം “ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ” യുകെയിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്നു. യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ ഉടൻ അവസാനിക്കും.
https://www.afcmuk.org/REGISTER/ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.
അഡ്രസ്സ്:
POINEER CENTRE,
KIDDERMINISTER,
SHROPSHIRE,
DY148JG
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് കുര്യാക്കോസ് 07414 747573,
മിലി തോമസ് 07877 824673,
മെൽവിൻ 07546112573.
More Archives >>
Page 1 of 57
More Readings »
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം
അബൂജ: വടക്കൻ - മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ....

ലെയോ പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച നാളെ മുതല്‍
വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ, നാളെ...

ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം നാളെ മുതല്‍ റോമില്‍
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ...

പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് വിശ്വാസികള്‍ക്ക് മുന്നില്‍ ലെയോ പാപ്പ
റോം: ശ്വാസകോശത്തിൽ അർബുദ ബാധയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, വത്തിക്കാനിൽ എത്തിച്ചേർന്ന...

തയ്ബെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ...

ശതാബ്ദി നിറവില്‍ ഇന്ന് ആഗോള മിഷൻ ഞായർ
1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ...







