News
കത്തോലിക്ക സഭയുടെ ബൈബിള് വ്യാഖ്യാനവും പ്രൊട്ടസ്റ്റന്റ് ബൈബിള് വ്യാഖ്യാനവും
പ്രവാചകശബ്ദം 28-06-2024 - Friday
തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്റ് ബൈബിള് വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല? കത്തോലിക്ക വിശ്വാസത്തില് നിന്ന് പ്രൊട്ടസ്റ്റന്റുകാരുടെ ബൈബിള് കാഴ്ചപ്പാട് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? Sola scriptura എന്താണ്? എന്തുക്കൊണ്ടാണ് തിരുസഭ Sola scriptura - യെ അംഗീകരിക്കാത്തത്? വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന ഓരോരുത്തരും നിര്ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ് കലമറ്റത്തില്.
* 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്ലൈന് പഠനപരമ്പരയുടെ എഴുപത്തിരണ്ടാമത്തെ ക്ലാസ്. (Dei Verbum 12).
More Archives >>
Page 1 of 980
More Readings »
പതിനായിരങ്ങള് ഒഴുകിയെത്തി; ജീവന്റെ മഹത്വം പ്രഘോഷിച്ച് വീണ്ടും മാർച്ച് ഫോർ ലൈഫ് റാലി
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്ത്തകര് രാജ്യ...

ഡൽഹിയില് ക്രിസ്ത്യന് മാനേജ്മെന്റ് സ്കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെൻ്റിനു കീഴിലുള്ള സ്കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ...

വിശുദ്ധ ഫ്രാന്സിസ് ഡി സാലെസ്
1567 ആഗസ്റ്റ് 21ന് ആണ് വിശുദ്ധ ഫ്രാന്സിസ് ജനിച്ചത്, 1593-ല് വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്...

അമേരിക്കയില് ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാര്ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്
വാഷിംഗ്ടൺ ഡി.സി: അമേരിക്കന് തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില് നടക്കുന്ന മാര്ച്ച് ഫോര് ലൈഫ്...

മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വാഷിംഗ്ടൺ ഡിസിയിൽ ഇന്നു ജനുവരി 23ന് നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ്...

തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന് ചിത്രം തീയേറ്ററുകളില്
ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം...






