News - 2025
ലോകമേ കാണുക, അമേരിക്കൻ ജനതയുടെ ദിവ്യകാരുണ്യ ഭക്തി | VIDEO
പ്രവാചകശബ്ദം 19-07-2024 - Friday
ഇന്നലെ ജൂലൈ 17 അമേരിക്കയിലെ ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് അരലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ ആരാധന. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും സന്യസ്തരും അൽമായരും ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ നമിച്ചപ്പോൾ ലോകം കണ്ടത് അമേരിക്കയുടെ ശക്തമായ വിശ്വാസതീക്ഷ്ണത കൂടിയായിരിന്നു. കാണാം ദൃശ്യങ്ങൾ.
More Archives >>
Page 1 of 987
More Readings »
ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ 2000-ല് നല്കിയ സന്ദേശം
പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | രണ്ടാം ദിവസം | എളിമയോടെ ജീവിക്കുക
ദൈവത്തിന്റെ ശക്തമായ കരത്തിന്കീഴില്, നിങ്ങള് താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു...

തിരുരക്താഭിഷേക പ്രാർത്ഥന
കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും...

മെക്സിക്കോയില് കത്തോലിക്ക വൈദികന് വെടിയേറ്റു
മെക്സിക്കോ സിറ്റി: ലാറ്റിന് അമേരിക്കന് രാജ്യമായ മെക്സിക്കോയില് കത്തോലിക്ക വൈദികന് വെടിയേറ്റു....

കാമറൂണിൽ തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും തുടരുന്നു: ആശങ്ക പങ്കുവെച്ച് മെത്രാൻ സംഘത്തിന്റെ അധ്യക്ഷന്
വത്തിക്കാന് സിറ്റി: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില് ജനങ്ങള് ഭീതിയിൽ...

ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും നാളെ
കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ ആചരിക്കുന്ന നാളെ സീറോ മലബാർ സഭാ ആസ്ഥാനമായ...
